Thursday, April 23, 2009


Divine_path@rediffmail.com
malikekhlas@yahoo.com

Be Calm and Cool’ April 2009 by Azeem Niyazi. It is a charming revelation Article that is led me to the brightness of piety from the Mirk of unawareness. During my early days, if I happens any tiny grievance I cannot endure the fate of the judge of complete world. Still now I realized that AL-DUN-YA-SIJ-NUL-MU-A-MIN (the world is the Jail of theist). Since I read DIVINE PATH, I could fling heaps of my error and I could evoke embryonic mind to conscious. Hence, DIVINE PATH is a path to the Paradise, as well a pathfinder to HIDAYATH
Habeeb Ibnu Abdulla.k
Kerala



‘Namaz the Best Way to get Rid of troubles’ is what a vivid and magnificent piece of writing of editor in April 09 issue. The contemporary era is spreading more indolent Muslims in this world surface. They be familiar with namaaz. But them never offering any namaaz because of nosiness of SAITAN. In this epoch Muslims are three categories. One of them is daily Muslim; they are offer namaaz in all day. Subsequently one is weekly Muslims, they offer namaaz in Friday only, then one is annual Muslim they offer namaaz only in EID day only. The annual and weekly Muslims escalating day-by-day .as a result this article will lend a hand to unlock their eye .don’t discontinue this brand of article on namaaz. most recent epoch call for this kind of charming letter. DIVINE PATH is a superior lone for keep as guide for Muslim. You make an effort to present DUA as well as DAROOD SHARIF in Arabic font. English is building puzzlement on us.
K.Habeeb Ibnu abdulla
Kerala

Wednesday, April 15, 2009



അടിയില്‍ കലാശിച്ച കൊട്ട്
അടിക്കലാശം ആയി മാറിയ
കലാശക്കൊട്ട് പൂര്‍ണമായ രാഷ്ട്രീയാവബോധം തൊട്ടുതീണ്ടാത്ത തീവ്രരാഷ്ട്രീയ പ്രവര്‍ത്തകരെ വേദനിപ്പിക്കുകയും ആശുപത്രിയിലാക്കുകയും ചെയ്തു. പാര്‍ട്ടി വൈരാഗ്യതിന്‍റെ പേരില്‍ ഓരോ പാര്‍ട്ടിയും അക്രമകാരണം മറ്റു പാര്‍ട്ടികളില്‍ എറിഞ്ഞു പിടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. യഥാര്‍ഥത്തില്‍ മോഹനവാഗ്ധാനങ്ങള്‍ക്ക് അടിമപ്പെട്ട അണികള്‍ പൊളിറ്റിക്കല്‍ വികാരത്തിന്‍റെ കീഴില്‍ വിവിധങ്ങളായി തിരിഞ്ഞ് തങ്ങളുടെ കയ്യിലെ പതാകക്കമ്പുകള്‍ ആയുധമാക്കിമാറ്റി . വിജയത്തിന് ശേഷം എല്ലാ ജനങ്ങളുടെയും പ്രതിനിതിയായി മാറണമെന്നതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ ഐക്യമാണ് ഉള്ളത് . ഇതു മനസ്സിലാക്കാത്ത അണികള്‍ മുറിവേറ്റു വീഴുന്നു . അവസാനം വാക്കുകളും വാഗ്ദാനങ്ങളും മറന്ന ഇവര്‍ പാര്‍ലമെന്‍റെ പടികള്‍ കയറും. കഴിഞ്ഞ അനുഭവങ്ങള്‍ തന്നെ ധരാളം.


ഹബീബ് ഇബ്നു അബ്ദുള്ള.കെ

വള്ളിക്കുന്ന്

Tuesday, April 14, 2009

Saturday, April 19, 2008



'അം സാറാ ത്വൈഫു എന്നു തുടങ്ങുന്ന വരി ഇഷാ നിസ്കരത്തിനു ശേഷം ചെല്ലിയാല്‍ റസൂല്‍ (സ) യെ സ്വപനത്തില്‍ കാണാം
നബിയോടുള്ള ഇഷ്ടം പൂര്‍ണമായും അവതരിപ്പിക്കുന്ന ഒരു കാവ്യമാണ് burda.സ്നേഹത്തിന്‍റെ കട്ട തന്നെ ഇതില്‍ അവതരണം ചെയ്തിരിക്കുന്നു .എന്നും മായാത്ത , മറക്കാത്ത മനസ്സില്‍ പാറയാല്‍ കോറിയിട്ട വര പോലെ ഹബീബിനോടുള്ള ഇഷ്ടം ഇതിലൂടെ ബൂസൂരി (റ) രജിച്ചു