Saturday, April 19, 2008



'അം സാറാ ത്വൈഫു എന്നു തുടങ്ങുന്ന വരി ഇഷാ നിസ്കരത്തിനു ശേഷം ചെല്ലിയാല്‍ റസൂല്‍ (സ) യെ സ്വപനത്തില്‍ കാണാം
നബിയോടുള്ള ഇഷ്ടം പൂര്‍ണമായും അവതരിപ്പിക്കുന്ന ഒരു കാവ്യമാണ് burda.സ്നേഹത്തിന്‍റെ കട്ട തന്നെ ഇതില്‍ അവതരണം ചെയ്തിരിക്കുന്നു .എന്നും മായാത്ത , മറക്കാത്ത മനസ്സില്‍ പാറയാല്‍ കോറിയിട്ട വര പോലെ ഹബീബിനോടുള്ള ഇഷ്ടം ഇതിലൂടെ ബൂസൂരി (റ) രജിച്ചു

Thursday, April 10, 2008

നബിയോടുള്ള സ്നേഹം വര്‍ദ്ധിപ്പിക്കുക . അത് നാളെ പരലോകത്ത് വിജയത്തിന് നിദാനമാകും.

മുത്ത്‌ നബിയുടെ ബറക്കത്തിനെ ആഗ്രഹിക്കുന്നവര്‍ക്കായി

മദീനതുന്നൂര്‍ കോളേജ്

വിക്ഞാന വിഹായുസ്സിലേക്ക് അറിവിന്‍റെ പൊന്‍ തിരി നാട്ടിയ മഹത്തായ കോളേജ് .ആധുനിക സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ് . സിവില്‍ സര്‍വീസ്‌ കോചിങ്ങും ഇവിടെ നല്കുന്നു .ഒന്നു വന്നു കാണൂ സഹോദരാ ഈ സ്ഥാപനം

എന്‍റെ കരളാം മുത്ത്‌ മുഹമ്മദ് നബിയുടെ ചാരെ എത്തിടുവാന്‍ എന്‍റെ മനസ്സു കൊതിക്കുന്നു . യാ റസുലള്ളാ എന്നെ അങ്ങിന്‍ ചാരെ അടുപ്പിക്കണേ . അള്ളാ ഇതു വായിക്കുന്ന എല്ലാ മുസ്ലിമീങ്ങള്‍ക്കും നീ നബിയുടെ ശഫാഅത്ത് നല്‍കണേ

Saturday, April 5, 2008

love our prophet.this will be the cause of got the shafa'ath
മുഹമ്മദ് നബി (സ) ഒരു മുസ്ലിമിന്റെ മനസിലെ മാണിക്യക്കൊട്ടരത്തിലെ കിരീടം ചൂടാത്ത രാജാവാണ്, എന്നും മരിക്കാത്ത നേതാവും ,എന്‍റെ കമുകനുമാണ് .
മനുഷ്യ മനസിന്‍റെ നൊമ്പരങ്ങള്‍ കേള്‍കുന്ന ചെവി നമുക്കുണ്ടെങ്കില്‍

Thursday, April 3, 2008

ibnu abdulla's


In the name of allah