this is the general blog for da'awa and hubbu rasool
Thursday, April 10, 2008
മദീനതുന്നൂര്‍ കോളേജ്
വിക്ഞാന വിഹായുസ്സിലേക്ക് അറിവിന്‍റെ പൊന്‍ തിരി നാട്ടിയ മഹത്തായ കോളേജ് .ആധുനിക സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ് . സിവില്‍ സര്‍വീസ് കോചിങ്ങും ഇവിടെ നല്കുന്നു .ഒന്നു വന്നു കാണൂ സഹോദരാ ഈ സ്ഥാപനം